Malayalam lyrics
കൂടേ നിൻ കൂടേ കാലം എന്നെ ചേർക്കവേ പാതിയിൽ ഇതാ മാറിയോ കഥ തോർന്നുവോ സ്വയം കണ്ണിലെ മഴ ഓർമ്മകൾ മൂടും താഴ്വരയിൽ നീയും ഞാനും തണലോരങ്ങൾ അരികിൽ നീയാം നിഴൽ തേടി കനവിൻ തീരം പൂ ചൂടി ഇന്നലെകളെന്തിനായ് ദൂരങ്ങളിൽ നാം വഴിപിരിഞ്ഞു പോയ് എന്നകമേ നീ കലരവേ മായുന്നെൻ മൗനമാകവേ കൺ മൂടും ഇരുളാകേ നിൻ ഉയിരിൻ പുതുജന്മം ഞാൻ എൻ ചിരിതൻ നറുനാളം നീ നിൻ ഉയിരിൻ പുതുജന്മം ഞാൻ എൻ ചിരിതൻ നറുനാളം നീ കൂടേ നിൻ കൂടേ കാലം എന്നെ ചേർക്കവേ
Song information
Music: നിഷാന്ത് റാംടെകേ
Lyricist: വിനായക് ശശികുമാർ
Singer: കെ എസ് ഹരിശങ്കർ സിതാര കൃഷ്ണകുമാർ
Film/album: ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!
Explore this song
- Singer: കെ എസ് ഹരിശങ്കർ സിതാര കൃഷ്ണകുമാർ
- Film / album: ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!
- Composer: നിഷാന്ത് റാംടെകേ
- Lyricist: വിനായക് ശശികുമാർ