Malayalam lyrics

കെടാനാളമേ

തിരിമായും കാലമോ

പകൽ പോകയോ

നിലാവകലയോ 

കിനാതാരം അകലെ മായുമോ (2)

 

തിരികേ

മിഴിയരികിലായി വന്നീടുമോ 

വഴിദൂരമെല്ലാം

ഇരുൾ മൂടുമോ

താനേ നീ

 

കെടാനാളമേ

തിരിമായും കാലമോ

പകൽ പോകയോ

നിലാവകലയോ 

കിനാതാരം അകലെ മായുമോ

 

കെടാനാളമേ

തിരിമായും കാലമോ

പകൽ പോകയോ

നിലാവകലയോ 

കിനാതാരം അകലെ മായുമോ (2)

 

തിരികേ

മിഴിയരികിലായി വന്നീടുമോ 

വഴിദൂരമെല്ലാം

ഇരുൾ മൂടുമോ

താനേ നീ

 

കെടാനാളമേ

തിരിമായും കാലമോ

പകൽ പോകയോ

നിലാവകലയോ 

കിനാതാരം അകലെ മായുമോ

Song information

Music: മുജീബ് മജീദ്

Lyricist: വിനായക് ശശികുമാർ

Singer: കാവ്യ അജിത്ത്

Film/album: തിങ്കളാഴ്ച നിശ്ചയം

Explore this song