Malayalam lyrics

ഈ കിനാവ് മായല്ലേ
ഈ നിലാവ് തീരല്ലേ
ഈ കിനാവ് മായല്ലേ
കൂടെ ഇരിക്കാം ..കൂടെ ഇരിക്കാം
കൂടെ ഇരിക്കാം ..
കൂടെ ഇരിക്കാം കൂട്ടിനിരിക്കാം
കൂടെ ഇരിക്കാം.. ഈ കിനാവ് മായല്ലേ
കൂടെ ഇരിക്കാം കൂട്ടിനിരിക്കാം
കൂടെ ഇരിക്കാം ഈ നിലാവ് തീരല്ലേ
ഓ ..ഓ.. കൂടെ ഇരിക്കാം ഇരിക്കാം
കൂടെ ഇരിക്കാം..
കൂടെ ഇരിക്കാം കൂട്ടിനിരിക്കാം
കൂടെ ഇരിക്കാം.. ഈ കിനാവ് മായല്ലേ

നിശാനീല വാനത്തിൽ പകൽ വന്നു ചേരുമ്പോൾ
കിളികൾ നമ്മൾ ഇതാ.. ഇതാ
ആശതൻ കൂട്ടിൽ വന്നൂയലാടാം
ചുണ്ടിലൂറും കൊഞ്ചലോടെ
കൂടെ ഇരിക്കാം ..കൂടെ ഇരിക്കാം
കൂടെ ഇരിക്കാം ..ഈ കിനാവ് മായല്ലേ

കൂടെ ഇരിക്കാം.. ഇരിക്കാം
കൂട്ടിനിരിക്കാം.. ഇരിക്കാം
ഓർത്ത് നടക്കാം.. നടക്കാം ചേർന്ന് പറക്കാം

നിൻ ചാരെ നിൻ കൂടേ
നിൻ ചാരെ വന്നീ മണ്‍കൂട്ടിൽ ചായാം 
നമ്മൾക്കൊന്നായി വിണ്ണിൽ പാറാം
മനസ്സിൽ മധുരം കിനിയും
അരികെ നീ വന്നീടിൽ
കിനാവിന്റെ പൊൻനാളമേ ..

ഹോ ഹോ കൂടെ ഇരിക്കാം ..കൂടെ ഇരിക്കാം
കൂടെ ഇരിക്കാം..
കൂടെ ഇരിക്കാം കൂട്ടിനിരിക്കാം
കൂടെ ഇരിക്കാം ഈ നിലാവ് തീരല്ലേ ..
ഉം ഉം ..ആ ..ആ ..ഉം
കൂടെ ഇരിക്കാം.. ഇരിക്കാം
കൂട്ടിനിരിക്കാം ഇരിക്കാം
ഓർത്ത് നടക്കാം.. നടക്കാം ചേർന്ന് പറക്കാം
ഓ ..ഓ
കൂടെ ഇരിക്കാം ഇരിക്കാം.. കൂടെ ഇരിക്കാം

Song video

Watch on YouTube

Song information

Music: പ്രശാന്ത് പിള്ള

Lyricist: റഫീക്ക് അഹമ്മദ്

Singer: ഹരിചരൺ ശേഷാദ്രിഗായത്രി

Film/album: ഏഴ് സുന്ദര രാത്രികൾ

Explore this song