Malayalam lyrics

വേക്ക് അപ്പ്.. വേക്ക് അപ്പ്.. .

വേക്ക് അപ്പ്.. വേക്ക് അപ്പ്...

വേക്ക് അപ്പ്.. വേക്ക് അപ്പ്.. .

വേക്ക് അപ്പ്.. വേക്ക് അപ്പ്...

കൊ ക്കൊ.. കൊ ക്കൊ.. കൊ ക്കൊ.. കോഴിക്കുഞ്ഞേ

കൊക്കികൂവാൻ വാ വാ പാട്ടൊന്ന് താ

നനന നനനാ

പ പ്പ പ്പ പ്പ പ്പ പ്പ അപ്പൂപ്പൻതാടി പമ്മി പാറിവാ.. വാ

കൂട്ടൊന്നു താ നനനനനനാ

യ്യേ യ്യേ അഴകൊടു ചമഞ്ഞ് ചിരിമഴ നനഞ്ഞ്

കമോൺ കമോൺ പപ്പാ...യ്യേ യ്യേ

വെളുവെളെ ചിരിച്ച് തലയാട്ടി കളിച്ച് ഇതുവഴി വരൂ

ഹലോ സാന്റാ ഹലോ സാന്റാ

പപ്പാനി.. പപ്പാനി..

ഒ ..ഓ ...ഒ ..ഓ ...ഒ ..ഓ ...

ഹലോ സാന്റാ ഹലോ സാന്റാ

പപ്പാനി പപ്പാനി..

ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി മെറി ക്രിസ്തുസ്

കൊ ക്കൊ.. കൊ ക്കൊ.. കൊ ക്കൊ.. കോഴിക്കുഞ്ഞേ

കൊക്കികൂവാൻ വാ വാ പാട്ടൊന്ന് താ

നനന നനനാ

പ പ്പ പ്പ പ്പ പ്പ പ്പ അപ്പൂപ്പൻതാടി പമ്മി പാറിവാ.. വാ

കൂട്ടൊന്നു താ നനനനനനാ

hey guys common lets all go and play

hide and seek..

you wanna play with me...

hey guys common lets all go and play

hide and seek..

you wanna play with me...

ഒ ..ഓ ...ഒ ..ഓ ...ഒ ..ഓ ...

ഉ ..ഊ ..ഉ ...ഊ...ഉ  

സിൻഡ്രല്ലയെപ്പോലെ വാനിൻ മേലേ

കണ്ണും ചിമ്മി പറന്നുയരാം ഒ.. ഓ...

ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ ഈ സാറാ

തന്നത്താനെ കൊതിച്ചിരിക്കെ

പപ്പാ വരൂ...കമോൺ

പൊങ്ങിപ്പൊങ്ങീടാൻ കൂടെ വരൂ കമോൺ

നനനനനനാ..

ഹേ ഹേയ് ഹറി

മിന്നികുതിക്കെ മഞ്ഞപ്രാവും കുഞ്ഞിക്കാറ്റും തുന്നം പാടീ

ഹലോ സാന്റാ...ഹലോ സാന്റാ...പപ്പാനി പപ്പാനി

ഒ.. ഓ... ഒ ..ഓ.. ഒ ഓ

ഹലോ സാന്റാ ഹലോ സാന്റാ...

പപ്പാനി പപ്പാനി

ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി മെറി ക്രിസ്തുമസ്

ഉ ..ഊ ..ഉ ...ഊ...ഉ  

കൊ ക്കൊ.. കൊ ക്കൊ.. കൊ ക്കൊ.. കോഴിക്കുഞ്ഞേ

കൊക്കികൂവാൻ വാ വാ പാട്ടൊന്ന് താ

നനന നനനാ

പ പ്പ പ്പ പ്പ പ്പ പ്പ അപ്പൂപ്പൻതാടി പമ്മി പാറിവാ.. വാ

കൂട്ടൊന്നു താ നനനനനനാ

യ്യേ യ്യേ അഴകൊടു ചമഞ്ഞ് ചിരിമഴ നനഞ്ഞ്

കമോൺ കമോൺ പപ്പാ...യ്യേ യ്യേ

വെളുവെളെ ചിരിച്ച് തലയാട്ടി കളിച്ച് ഇതുവഴി വരൂ

ഹലോ സാന്റാ...ഹലോ സാന്റാ...

പപ്പാനി പപ്പാനി

ഒ.. ഓ... ഒ ..ഓ..  ഒ ..ഓ..

ഹലോ സാന്റാ ഹലോ സാന്റാ...

ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി മെറി ക്രിസ്തുമസ്

ഉ ..ഊ ..ഉ ...ഊ...ഉ

Song information

Music: ഗോപി സുന്ദർ

Lyricist: ബി കെ ഹരിനാരായണൻ

Singer: പ്രാർത്ഥന ഇന്ദ്രജിത്ത്‌നക്ഷത്ര ഇന്ദ്രജിത്ത്‌

Film/album: ദി ഗ്രേറ്റ് ഫാദർ

Explore this song