Malayalam lyrics

ഓള് ഓള്

കണ്ണുതുറന്ന് ഖൽബ് മിടിച്ച്‌

മുന്നിലോളുണ്ട്

ഓള് ഓള്

കണ്ണുതുറന്ന് ഖൽബ് മിടിച്ച്‌

മുന്നിലോളുണ്ട്

ഓള് ഓള്

കണ്ണുതുറന്ന് ഖൽബ് മിടിച്ച്‌

മുന്നിലോളുണ്ട്

പൂത്താങ്കിരി കിളി കണ്ണുള്ളോരോള്

കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള്

പൂത്താങ്കിരി കിളി കണ്ണുള്ളോരോള്

കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള്

ഓള് ഓള്

കണ്ണുതുറന്ന് ഖൽബ് മിടിച്ച്‌

മുന്നിലോളുണ്ട്

ഓളൊന്ന് പെയ്യുന്ന ബഹ്‌റായ നേരം ആഴങ്ങളാക്കണ്ണിൽ സുറുമ പരത്തി

തിരകൾ പോലെ..

കാതോരം ചൊല്ലുന്ന പോരിഷയെല്ലാം

ഓളെന്ന പെണ്ണിന്റെ നാമങ്ങളായി

കിസ്സകൾ പോലെ..

പൂത്താങ്കിരി കിളി കണ്ണുള്ളോരോള്

കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള്

പൂത്താങ്കിരി കിളി കണ്ണുള്ളൊരോള്

കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള്

ഓള് ഓള്

കണ്ണുതുറന്ന് ഖൽബ് മിടിച്ച്‌

മുന്നിലോളുണ്ട്

ഓളൊരു ചിരിയാലേ ആലമിലാകെ

രാവൊളി പകരുമ്പോൾ റൂഹൊന്നതുദിച്ചേ

പൂത്താങ്കിരി കിളി കണ്ണുള്ളോരോള്

കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള്

പൂത്താങ്കിരി കിളി കണ്ണുള്ളൊരോള്

കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള്

ഓള് ഓള്

കണ്ണുതുറന്ന് ഖൽബ് മിടിച്ച്‌

മുന്നിലോളുണ്ട്

Song information

Music: ശ്രീഹരി കെ നായർ

Lyricist: ഷംസു സൈബ

Singer: സിദ് ശ്രീറാം

Film/album: മണിയറയിലെ അശോകൻ

Explore this song