Malayalam lyrics
ഓ ഓ കിളി പോയി ഓ ഓ കിളി പോയി(2) മഴ വാതിലിലൂടെ ഇടിമിന്നലു പോലെ ഇരുളിന്നുള്ളില്‍ പകല്‍ പോലെ മണലിന്‍ ചിറകോടെ മറവിക്കടല്‍ താണ്ടി ശരവേഗത്തില്‍ കിളിപോയി പകലൊന്നായി ഇരവൊന്നായി ഇരുചിറകായി കിളിപോയി ഓഹു ഒ ഓഓഓഹു ഒ ഓഓ ഓഹു ഒ ഓഓഓഹു ഒ ഓഓഓ നേരം തീര്‍ന്നുപോയി കാലം നിന്നുപോയി സൂര്യന്‍ വീണുപോയി ദൂരേ ദൂരേ രാവിന്‍ ചില്ലയില്‍ അന്തിക്കള്ളുമായി ചന്ദ്രന്‍ വന്നു പോയി കാറ്റേ വാ വാ പകലൊന്നായി ഇരവൊന്നായി ഇരുചിറകായ് കിളിപോയി ഓഹു ഒ ഓഓ ഓഹു ഒ ഓഓ ഓഹു ഒ ഓഓഓഹു ഒ ഓഓഓ ഓ ഓ കിളി പോയി ഓ ഓ കിളി പോയി
Song video
Song information
Music: രാഹുൽ രാജ്
Lyricist: റഫീക്ക് അഹമ്മദ്
Singer: രാഹുൽ രാജ്അജു വർഗ്ഗീസ്
Film/album: കിളി പോയി
Explore this song
- Singer: രാഹുൽ രാജ്അജു വർഗ്ഗീസ്
- Film / album: കിളി പോയി
- Composer: രാഹുൽ രാജ്
- Lyricist: റഫീക്ക് അഹമ്മദ്