Malayalam lyrics
ഒളിവിലെ കളികളിന്നിതാ കാര്യമാകുന്നേ ഇരുളിലെ കുളിരു വന്നിതാ കനലു കോരുന്നേ കാണാകഥയിതാ ഒരു കൂനൻ മുതുകിലേ കുരുവായ് കുരുവായ് പുതിയ കുരുവായ് തെയ് തെയ്യം തക്ക തക തെയ്യം തക്ക തെയ് തെയ്യം തക്ക തക തകധിമി തക്ക പൂവിൽ കിളിയണയും മധുരം കവരാൻ നാവിൽ കൊതികയറും ഉലഞ്ഞു നുണഞ്ഞിടാൻ നേരിൻ വേരും തേടി ആരോ കൂടെക്കൂടീ... ഉള്ളിൽ വാഴും കള്ളൻ പിടഞ്ഞേ... പുലിവാലോ കൈയ്യിൽ ചുറ്റും ചേലായേ... തെയ് തെയ്യം തക്ക തക തെയ്യം തക്ക തെയ് തെയ്യക തക്ക തക തകധിമി തക്ക തെയ് തെയ്യം തക്ക തക തെയ്യം തക്ക തെയ് തെയ്യക തക്ക തക തകധിമി തക്ക മോഹം മലകയറും മുകിലിൽ തൊടുവാൻ മിന്നൽക്കൊടിയവളിൽ ഇണങ്ങിയൊരുങ്ങുവാൻ കാലം മാറും നേരം കാലക്കേടിൻ ഭാരം കാതിൽ ചൊല്ലി പൊള്ളും സ്വകാര്യം... കെണിയാലേ എല്ലാം മേലും കീഴായേ.... തെയ് തെയ്യം തക്ക തക തെയ്യം തക്ക തക തക തക തെയ് തെയ്യക തക്ക തക തകധിമി തക്ക തെയ് തെയ്യം തക്ക തക തെയ്യം തക്ക തക തക തക തെയ് തെയ്യക തക്ക തക തകധിമി തക്ക ഒളിവിലെ കളികളിന്നിതാ കാര്യമാകുന്നേ ഇരുളിലെ കുളിരു വന്നിതാ കനലു കോരുന്നേ കാണാകഥയിതാ ഒരു കൂനൻ മുതുകിലേ കുരുവായ് കുരുവായ് പുതിയ കുരുവായ് തെയ് തെയ്യം തക്ക തക തെയ്യം തക്ക തെയ് തെയ്യം തക്ക തക തകധിമി തക്ക തെയ് തെയ്യം തക്ക തക തെയ്യം തക്ക തക തക തക തെയ് തെയ്യക തക്ക തക തകധിമി തക്ക
Song video
Song information
Music: ബിജിബാൽ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: ബിജിബാൽ
Film/album: രാജമ്മ@യാഹു
Explore this song
- Singer: ബിജിബാൽ
- Film / album: രാജമ്മ@യാഹു
- Composer: ബിജിബാൽ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ