Malayalam lyrics
താകിട കിട തെയ് തരികിട തെയ് തക്കു തിക്കു തക്കിത്തെയ് ഒളിച്ചേ ഒളിച്ചേ ഒളിച്ചില്ലേ കണ്ടേ കണ്ടേ കണ്ടില്ലേ വിളിച്ചേ വിളിച്ചേ വിളിച്ചില്ലേ കേട്ടേ കേട്ടേ കേട്ടില്ലേ ഒളിച്ചാലും വിളിച്ചാലും കണ്ടാലും കേട്ടാലും കളിത്തട്ടിൽ കിളിത്തട്ടിൽ പൊട്ടിച്ചിരിച്ചേ ഒളിച്ചേ ഒളിച്ചേ ഒളിച്ചില്ലേ കണ്ടേ കണ്ടേ കണ്ടില്ലേ താകിട കിട തെയ് തരികിട തെയ് തക്കു തിക്കു തക്കിത്തെയ് കയ്യിലെ കാശെത്ര നോക്കിക്കേ ഞാൻ കട്ട് കൊണ്ടന്ന മുതലല്ലേ നിന്റപ്പച്ചൻ കണ്ടു പിടിച്ചാലോ കുലുക്കിക്കുത്താലോ അതിലും വെയ് ഒളിച്ചേ ഒളിച്ചേ ഒളിച്ചില്ലേ കണ്ടേ കണ്ടേ കണ്ടില്ലേ താകിട കിട തെയ് തരികിട തെയ് തക്കു തിക്കു തക്കിത്തെയ് ആനേ കുളിപ്പിക്കും കടവത്ത് ആനേടെ അപ്രത്തും ഇപ്രത്തും ആനയ്‌ക്കെടുപ്പോളം വെള്ളമില്ലേ ഒന്ന് മുങ്ങാങ്കുഴിയിടാൻ ആഴമില്ലേ ഒളിച്ചേ ഒളിച്ചേ ഒളിച്ചില്ലേ കണ്ടേ കണ്ടേ കണ്ടില്ലേ വിളിച്ചേ വിളിച്ചേ വിളിച്ചില്ലേ കേട്ടേ കേട്ടേ കേട്ടില്ലേ താകിട കിട തെയ് തരികിട തെയ് തക്കു തിക്കു തക്കിത്തെയ്
Song information
Music: കെ പി എൻ പിള്ള
Lyricist: കാവാലം നാരായണപ്പണിക്കർ
Singer: ലാലി ആർ പിള്ള
Film/album: കാക്കേ കാക്കേ കൂടെവിടെ
Explore this song
- Singer: ലാലി ആർ പിള്ള
- Film / album: കാക്കേ കാക്കേ കൂടെവിടെ
- Composer: കെ പി എൻ പിള്ള
- Lyricist: കാവാലം നാരായണപ്പണിക്കർ