Malayalam lyrics
ഒരു വഴിയായ് പലവഴിയായ് ഇവിടെ... ഒരു വഴി പൊൻപാതയോ ഇവിടെ മറുവഴി മൺപാതയോ അരുതേ.. പറയാൻ പലനാളൊളിവായ് കഴിയാം മറയാമൊരുനാൾ തെളിയാം വാതിലൊന്നു ചാരും നേരം താഴുനീക്കുമാരോ വീണ്ടും തെരുവുകളിൽ പകലെരിയും ഓ... ആളൊഴിഞ്ഞ നേരത്താരോ പാളിനോക്കുമേതോ കോണിൽ നടവഴിയിൽ നിഴലിളകും ഓർമ്മകൾ മറഞ്ഞാലോ നോവുകൾ നിറഞ്ഞാലുള്ളിൽ .. പാഴിടാത്ത സംഗീതം തുടിക്കാറുണ്ടോ.. പലനാളൊളിവായ് കഴിയാം മറയാം ഒരുനാൾ തെളിയാം ഒരുവഴിയായ് പൊൻപീലിനീട്ടുന്നൊരോർമ്മയായ് പലവഴിയായ് കൺപീലിതേടുന്നനാളമായ് ഒരുവഴിയായ് പൊൻപീലിനീട്ടുന്നൊരോർമ്മയായ് പലവഴിയായ് കൺപീലിതേടുന്നനാളമായ്
Song video
Song information
Music: ഗോപി സുന്ദർ
Lyricist: റഫീക്ക് അഹമ്മദ്
Singer: വിജയ് യേശുദാസ്നയന നായർ
Film/album: ഈ അടുത്ത കാലത്ത്
Explore this song
- Singer: വിജയ് യേശുദാസ്നയന നായർ
- Film / album: ഈ അടുത്ത കാലത്ത്
- Composer: ഗോപി സുന്ദർ
- Lyricist: റഫീക്ക് അഹമ്മദ്