Malayalam lyrics
ഏതോ രാത്രി മഴ മൂളി വരും പാട്ട് പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട് എന്നും ചായുറക്കി പാടിത്തരും പാട്ട് ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട് കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും ഖൽബിലു കത്തണ പാട്ട് പഴം പാട്ട് കായലിൻ കരയിലെ തോണി പോലെ കാത്തു ഞാൻ നിൽക്കയായ് പൂങ്കുരുന്നേ പെയ്യാ മുകിൽ വിങ്ങും മനസുമായി,മാനത്തെ സൂര്യനേ പോലെ ….കനൽ പോലെ സങ്കടക്കടലിനും സാക്ഷിയാവും കാലമാം കബറിടം മൂടി നിൽക്കാം നേരിൽ വഴികളിൽ തീരായാത്രയിൽ നീറുന്ന നിൻ നിഴൽ മാത്രം….. എനിക്കെന്നും..
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ എസ് ചിത്ര
Film/album: ബസ് കണ്ടക്ടർ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ബസ് കണ്ടക്ടർ
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി