Malayalam lyrics
എഴുതിടുന്നു വനിയിൽ മൃദുവിലാസമിലകൾ മറയുമങ്ങനെ തെളിയുമിങ്ങനെ അവിരാമ ജീവഗതിയായ് വരനിലാവിൻ ഒളി പോൽ കാലടിപ്പാട് മായുകിലും തുടരുമാത്മായനം ആദിമധ്യാന്തമോർമ്മകളാൽ നിബിഡമാം കാനനം ജനിമൃതി മറവികൾ നിഴലുകളിടും നടവഴികൾ പൂമഴത്തുള്ളി വീണിടറും അരുവിയായ് മാറിടും മേഘമാർഗമതിലേക്കുയരും അനഘമാം ബന്ധനം രതിവിരതി വിരിയും ദിനസരിയുടെ പൊരുളിഴയും
Song video
Song information
Music: ജയ്സണ്‍ ജെ നായർ
Lyricist: റഫീക്ക് അഹമ്മദ്
Singer: പി ഉണ്ണികൃഷ്ണൻ
Raaga: ആന്ദോളിക
Film/album: ഇത്രമാത്രം
Explore this song
- Singer: പി ഉണ്ണികൃഷ്ണൻ
- Film / album: ഇത്രമാത്രം
- Composer: ജയ്സണ്‍ ജെ നായർ
- Lyricist: റഫീക്ക് അഹമ്മദ്