Malayalam lyrics
എന്നിലെ പുഞ്ചിരി നീയും നിന്നിൽ പൂത്തൊരു ഞാനും ന്നമ്മുടെ കുഞ്ഞിളം കൂടും കൂടെ വന്ന കിനാവും പുഞ്ചിരിച്ചന്തമെഴും ഈറൻ രാവുകളും മുന്തിരിച്ചുണ്ടുകളും വീഞ്ഞാം ഉമ്മകളും മറന്നെല്ലാം അന്നു നാം ഉള്ളാൽ രണ്ടിണയായ് എൻ പോകം പിന്നെ നിന്നാൽ നൂറഴകായ് അന്നോളം തീരാവേനലും പ്രാണന്റെ വിങ്ങും നീറലും പെണ്ണേ നിൻ കയ്യാൽ തൊട്ടതും ദൂരെ മാഞ്ഞുപോയ് മായമായ് കൊന്ത കിലുങ്ങും എന്നിലെ കുഞ്ഞുകഴുത്തിൻ പിറകിൽ നീ ഒന്നു തൊടുമ്പോൾ ഞാൻ വെറുതെ പൂത്തുപോയ് നാണമാൽ വിടാതെ വരാം ഞാൻ നിലാത്തലോടലായ് കെടാതെൻ വാഴ്വിൻ ദീപമാണു നീ ഇടം വലം നടന്നിടാം
Song information
Music: സാം സി എസ്
Lyricist: വിനായക് ശശികുമാർ
Singer: കെ എസ് ചിത്രകപിൽ കപിലൻ
Film/album: ഫീനിക്സ്
Explore this song
- Singer: കെ എസ് ചിത്രകപിൽ കപിലൻ
- Film / album: ഫീനിക്സ്
- Composer: സാം സി എസ്
- Lyricist: വിനായക് ശശികുമാർ