Malayalam lyrics
എട്ടുനിലപ്പട്ടണം പട്ടണത്തില്‍ ചുറ്റണം കെട്ടവനെ തട്ടണം ടണം ണം ണം ണം പത്തുപണം കിട്ടണം സൈക്കിളിന്മേല്‍ ചെത്തണം തൈക്കിളവന്‍ ഞെട്ടണം ടണം ണം ണം ണം കടിപിടി കൂടണം പിടിവലി കാണണം അടിപൊളിയാക്കണം ടണം ടണം ടണം ടണം... എട്ടുനിലപ്പട്ടണം പട്ടണത്തില്‍ ചുറ്റണം കെട്ടവനെ തട്ടണം ടണം ണം ണം ണം പത്തുപണം കിട്ടണം സൈക്കിളിന്മേല്‍ ചെത്തണം തൈക്കിളവന്‍ ഞെട്ടണം ടണം ണം ണം ണം... ഇവനൊരു വേതാളം പുലിമട പാതാളം എടുകുടി അടകാകോളം... ഇവളൊരു പുന്നാരം മനസ്സൊരു മന്ദാരം ചിരിവിരിയണ ചിങ്കാരം... ചതിയുടെ നൂലില്‍ പിടയുകയോ കെണിയിലെ വാലായ് കുതറുകയോ... കടിപിടി കൂടണം പിടിവലി കാണണം അടിപൊളിയാക്കണം ടണം ണം ണം ണം... എട്ടുനിലപ്പട്ടണം പട്ടണത്തില്‍ ചുറ്റണം കെട്ടവനെ തട്ടണം ടണം ണം ണം ണം പത്തുപണം കിട്ടണം സൈക്കിളിന്മേല്‍ ചെത്തണം തൈക്കിളവന്‍ ഞെട്ടണം ടണം ണം ണം ണം... ഇവനൊരു രാവണനോ തറുതല വാനരനോ കളിചൊല്ലിക്കണ മൂഷികനോ... പിടിയെടാ പിച്ചാത്തി പിടയണം അണ്ണാച്ചി കറുമുറു മുതു മൂരാച്ചി എലിയുടെ കുഞ്ഞേ കലി കയറും പുലിയുടെ വായില്‍ തലയരുതേ.... കടിപിടി കൂടണം പിടിവലി കാണണം അടിപൊളിയാക്കണം ടണം ണം ണം ണം... എട്ടുനിലപ്പട്ടണം പട്ടണത്തില്‍ ചുറ്റണം കെട്ടവനെ തട്ടണം ടണം ണം ണം ണം പത്തുപണം കിട്ടണം സൈക്കിളിന്മേല്‍ ചെത്തണം തൈക്കിളവന്‍ ഞെട്ടണം ടണം ണം ണം ണം കടിപിടി കൂടണം പിടിവലി കാണണം അടിപൊളിയാക്കണം ടണം ടണം ടണം ടണം... എട്ടുനിലപ്പട്ടണം പട്ടണത്തില്‍ ചുറ്റണം കെട്ടവനെ തട്ടണം ടണം ണം ണം ണം പത്തുപണം കിട്ടണം സൈക്കിളിന്മേല്‍ ചെത്തണം തൈക്കിളവന്‍ ഞെട്ടണം ടണം ണം ണം ണം...
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: അലക്സ് ഫ്രാങ്കോ
Film/album: കാക്കക്കറുമ്പൻ
Explore this song
- Singer: അലക്സ് ഫ്രാങ്കോ
- Film / album: കാക്കക്കറുമ്പൻ
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി