Malayalam lyrics
ഉലകം നീയേ ഉയിരും നീയേ ഉറവാകേയും നീ നാഥനേ ഉദയം നീയേ ഉരുവും നീയേ ഉലയാതേറാൻ നീ യേശുവേ ആരും കാണാതെ ഞാൻ നീറും തീവേനലിൽ വീഴും തൂമാരി നീയാകണേ അൾത്താരയിൽ ചൊരിഞ്ഞ സ്നേഹമാം പ്രകാശമേ നാഥാ ഉൾത്താരിലായ് പിടഞ്ഞ വേളയിൽ പ്രതീക്ഷയായ് ദേവാ നീ വരുമ്പോൾ പാതയിൽ നോവിടങ്ങൾ തൂവലായ് നീ തരുന്നീ ജീവനിൽ ആമയങ്ങൾ ദൂരെയായ് ആശ്രിതനാമെൻ കരളിലൊന്നാകെ നീ നിറഞ്ഞൂ താതനായ് പുണരൂ സദാ പിതാവുടയോനെ ഇടറുമെൻ നെഞ്ചിൽ കാവലായ്
Song information
Music: സ്റ്റീഫൻ ദേവസ്സി
Lyricist: സുജേഷ് ഹരി
Singer: വിജയ് യേശുദാസ്
Film/album: പകലും പാതിരാവും
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: പകലും പാതിരാവും
- Composer: സ്റ്റീഫൻ ദേവസ്സി
- Lyricist: സുജേഷ് ഹരി