Malayalam lyrics
ഇരുളു നീളും രാവേ.. പുലരിയെന്തേ ദൂരേ... നിഴലുപോൽ നിൻ ചാരെ ആരാരോ ചിരികളൊന്നായ് മായേ .. ചിതലുപോൽ നിൻ നെഞ്ചിൽ പതിയെ നീറും നോവാരാരോ .... പേരില്ലാ പൊരുളുകൾ.. തേരോടും നെഞ്ചാകെ ഭീതിതൻ ചുരുളുകൾ വേരോടും മായാജാലം .. ചൂതാടാൻ കാലം.. വിധിയായി കൂടെയോ .. ഇരുളു നീളും രാവേ.. പുലരിയെന്തേ ദൂരേ... നിഴലുപോൽ നിൻ ചാരെ ആരാരോ ചിരികളൊന്നായി മായേ ചിതലുപോൽ നിൻ നെഞ്ചിൽ പതിയെ നീറും നോവാരാരോ ....
Song information
Music: സുഷിൻ ശ്യാം
Lyricist: വിനായക് ശശികുമാർ
Singer: സച്ചിൻ ബാലു
Film/album: എസ്ര
Explore this song
- Singer: സച്ചിൻ ബാലു
- Film / album: എസ്ര
- Composer: സുഷിൻ ശ്യാം
- Lyricist: വിനായക് ശശികുമാർ