Malayalam lyrics
ഹേയ്.. കൊച്ചേ കൊച്ചേ എന്താച്ചാ പിന്നാലെ ഒരു ആഴ്‌ച ഹേയ് പീച്ചാ പീച്ചാ വന്നേച്ചാ ഞാൻ നിന്നെ മോഹിച്ചാ ഹേയ് എന്തേ കൊച്ചേ ചിന്തിച്ചാ നിൻ കണ്ണിൽ വന്നു പൊന്നീച്ചാ നീ എന്തേ എന്തേ ഊഹിച്ചാ ഖൽബിലൊന്നു കൊഞ്ചിച്ചാ ..ച്ചാ..ച്ചാ..മച്ചാ ഉറക്കം തൂങ്ങി പെണ്ണ് തിങ്കളാഴ്ച തഞ്ചത്തിൽ തെന്നിമാറും പെണ്ണ് ചൊവാഴ്ച കൈതൊട്ടാവാടി പെണ്ണ് വെള്ളിയാഴ്ച പൊൻതുമ്പികള് ശനിയാഴ്ച ശനിയാഴ്ച (2) ഹേയ്..കൊച്ചേ കൊച്ചേ എന്താച്ചാ പിന്നാലെ ഒരു ആഴ്‌ച ഹേയ് പീച്ചാ പീച്ചാ വന്നേച്ചാ ഞാൻ നിന്നെ മോഹിച്ചാ വെറുതെ കളിച്ചാ.. ഓക്കേ.. ഓക്കേ.. ഓക്കേ പിടിവിട് കുര്യച്ചാ ... തലതിരിഞ്ഞ ബച്ചാ നിനച്ചൊരു പണികിട്ടി ഒടുങ്ങണ്ട മാമച്ചാ .. തലക്കിട്ടടിച്ചാ... അയ്യോ ..അയ്യോ ..അയ്യോ .. ഇവളെന്ത് നിനച്ചാ .. കലിപ്പ് പിടിച്ചാ.. അഴകിരട്ടി നോക്ക് നോക്ക് മച്ചാ കലഹിച്ചാ കെറുവിച്ചാ പണിമച്ചാ രുചിവച്ചാ ഡോണ്ട് വറി മച്ചാ വിട് മച്ചാ പല ആഴ്ച പല വച്ച ഒരു വാഴ്ച്ചാ വരു മച്ചാ ചിരി മച്ചാ ഇനി കച്ചാ കച്ചാ കച്ചാ ഉറക്കം തൂങ്ങി പെണ്ണ് തിങ്കളാഴ്ച തഞ്ചത്തിൽ തെന്നിമാറും പെണ്ണ് ചൊവാഴ്ച കൈതൊട്ടാവാടി പെണ്ണ് വെള്ളിയാഴ്ച പൊൻതുമ്പികള് ശനിയാഴ്ച ശനിയാഴ്ച (2) (കൊച്ചേ കൊച്ചേ എന്താച്ചാ ) (ഉറക്കം തൂങ്ങി പെണ്ണ് തിങ്കളാഴ്ച )
Song information
Music: ഗോപി സുന്ദർ
Lyricist: ബി കെ ഹരിനാരായണൻ
Singer: സൂരജ് സന്തോഷ്
Film/album: ടീം ഫൈവ്
Explore this song
- Singer: സൂരജ് സന്തോഷ്
- Film / album: ടീം ഫൈവ്
- Composer: ഗോപി സുന്ദർ
- Lyricist: ബി കെ ഹരിനാരായണൻ