Malayalam lyrics
ആ... സിന്ധിയിലെ സിന്ധിയിലെ ആയോ സിന്ധിയിലെ... ആറ്റ് മഴ ചാറ്റും ഞാറ്റുവേല കാറ്റും ആറ്റ് മഴ ചാറ്റും ഞാറ്റുവേല കാറ്റും മംഗളത്തിരുമഞ്ഞള്‍ സൂര്യന് തേരോട്ടം മാരിക്കാവടി കൂത്ത് കുമ്മി തന്‍ തെയ്യാട്ടം.... ജിങ്കിടി ജിങ്കാ ജിങ്കാരേ ജിങ്കിടി ജിങ്കാ ജിങ്കാരേ ജിങ്കിടി ജിങ്കാ ജിങ്കാരേ ജിങ്കിടി ജിങ്കാ ജിങ്കാരേ മാട്ടുവണ്ടി പാട്ടും കോടമഞ്ഞിന്‍ മാറ്റും പൊട്ടുതൊട്ടൊരു പുലരി പെണ്ണിന്റെ പുക്കാറും പൂത്ത താമര തേരിറങ്ങട്ടെ അമ്മാടീ... ആ.... വായാടി തത്തമ്മേ പുന്നെല്ലിന്‍ തെല്ലുണ്ടോ തെയ്യാരം... തേക്ക് പാട്ടിന്റെ തെക്കിനി പാടത്തെ തന്നാരം... വായാടി തത്തമ്മേ പുന്നെല്ലിന്‍ തെല്ലുണ്ടോ തെയ്യാരം... തേക്ക് പാട്ടിന്റെ തെക്കിനി പാടത്തെ തന്നാരം... കോയില്‍ മാടം കനിവിന്‍ ഓടം... തൈ പിറന്നാല്‍ തേനൊഴുകണ ഒരാറ്റു തീരം... കോടി മാറ്റി കൂടെ വന്നു പൂരം... ജിങ്കിടി ജിങ്കാ ജിങ്കാരേ ജിങ്കിടി ജിങ്കാ ജിങ്കാരേ ജിങ്കിടി ജിങ്കാ ജിങ്കാരേ ജിങ്കിടി ജിങ്കാ ജിങ്കാരേ മാട്ടുവണ്ടി പാട്ടും കോടമഞ്ഞിന്‍ മാറ്റും പൊട്ടുതൊട്ടൊരു പുലരി പെണ്ണിന്റെ പുക്കാറും പൂത്ത താമര തേരിറങ്ങട്ടെ അമ്മാടീ.... സിന്ധിയിലെ സിന്ധിയിലെ ആയോ സിന്ധിയിലെ... മീനമ്മ തേനമ്മ മെയ്യാര പണ്ടങ്ങള്‍ തീര്‍ക്കേണ്ടേ... കൊയ്ത്തുകാലത്തെ കന്നിനിലാവിനെ ചേറേണ്ടേ... മീനമ്മ തേനമ്മ മെയ്യാര പണ്ടങ്ങള്‍ തീര്‍ക്കേണ്ടേ... കൊയ്ത്തുകാലത്തെ കന്നിനിലാവിനെ ചേറേണ്ടേ... മഴ നനഞ്ചാല്‍ വെയില്‍ വിരിഞ്ചാല്‍ മയില്‍ മെനഞ്ച കൂട് ചേരേണ്ടേ... മാങ്കുയിലിന് താലി ചാർത്തിടേണ്ടേ... ജിങ്കിടി ജിങ്കാ ജിങ്കാരേ ജിങ്കിടി ജിങ്കാ ജിങ്കാരേ ജിങ്കിടി ജിങ്കാ ജിങ്കാരേ ജിങ്കിടി ജിങ്കാ ജിങ്കാരേ മാട്ടുവണ്ടി പാട്ടും കോടമഞ്ഞിന്‍ മാറ്റും പൊട്ടുതൊട്ടൊരു പുലരി പെണ്ണിന്റെ പുക്കാറും പൂത്ത താമര തേരിറങ്ങട്ടെ അമ്മാടീ.... സിന്ധിയിലെ സിന്ധിയിലെ ആയോ സിന്ധിയിലെ... സിന്ധിയിലെ സിന്ധിയിലെ ആയോ സിന്ധിയിലെ...
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: ഇളങ്കോ
Film/album: കാക്കക്കറുമ്പൻ
Explore this song
- Singer: ഇളങ്കോ
- Film / album: കാക്കക്കറുമ്പൻ
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി