Malayalam lyrics
ആരാരും കാണാതെ നിന്നെ ഞാൻ കാണുമ്പോൾ ആരാരും അറിയാതെ നിന്നിൽ ഞാനറിയും നിൻ സ്വരം എൻ കനവിൽ നിറയും ഗീതം നിൻ മനം പ്രിയനേ... ആരാരും കാണാതെ നിന്നെ ഞാൻ കാണുമ്പോൾ ആരാരും അറിയാതെ നിന്നിൽ ഞാനറിയും നിൻ സ്വരം എൻ കനവിൽ നിറയും ഗീതം നിൻ മനം പ്രിയനേ... ആ… നിൻ മിഴികൾ നിറയും നേരം നിൻ ചാരത്തെത്തും ഞാൻ നിൻ മൊഴികളിന്നിടറും നേരം നിന്നെ പുൽകും ഞാൻ പ്രിയനേ.. പ്രിയനേ... നിൻ മടിയിൽ ചായുമ്പോൾ നിന്നിൽ ഞാൻ അലിയുമ്പോൾ നീയെന്നുമെൻറെ പ്രിയനേ... നിൻ മടിയിൽ ചായുമ്പോൾ നിന്നിൽ ഞാൻ അലിയുമ്പോൾ നീയെന്നുമെൻറെ പ്രിയനേ... ആരാരും കാണാതെ നിന്നെ ഞാൻ കാണുമ്പോൾ ആരാരും അറിയാതെ നിന്നിൽ ഞാനറിയും നിൻ സ്വരം എൻ കനവിൽ നിറയും ഗീതം നിൻ മനം പ്രിയനേ... ആരാരും കാണാതെ നിന്നെ ഞാൻ കാണുമ്പോൾ ആരാരും അറിയാതെ നിന്നിൽ ഞാനറിയും നിൻ സ്വരം എൻ കനവിൽ നിറയും ഗീതം നിൻ മനം പ്രിയനേ... പ്രിയനേ... പ്രിയനേ... ആ… പ്രിയനേ...
Song information
Music: ശ്രീ സായി സുരേന്ദ്രൻ
Lyricist: ശ്രീ സായി സുരേന്ദ്രൻ
Singer: രേഷ്‌മ മേനോൻ
Film/album: കിനാവള്ളി
Explore this song
- Singer: രേഷ്‌മ മേനോൻ
- Film / album: കിനാവള്ളി
- Composer: ശ്രീ സായി സുരേന്ദ്രൻ
- Lyricist: ശ്രീ സായി സുരേന്ദ്രൻ