Malayalam lyrics
പോരാമേ നിൻ കൂടേ കാതങ്ങൾ ദൂരേ മേഘങ്ങൾ പോലേ നാം ചേരുന്നേ താനേ ആനന്ദമേ സർവ്വമാനന്ദമേ ആനന്ദമേ ആനന്ദമേ പോരാമേ നിൻ കൂടേ കാതങ്ങൾ ദൂരേ മേഘങ്ങൾ പോലേ നാം ചേരുന്നേ താനേ ആനന്ദമേ സർവ്വമാനന്ദമേ ആനന്ദമേ ആനന്ദമേ ആനന്ദമേ സർവ്വമാനന്ദമേ ആനന്ദമേ ആനന്ദമേ
Song information
Music: ഷാൻ റഹ്മാൻ
Lyricist: ബി കെ ഹരിനാരായണൻ
Singer: ആൻ ആമി
Film/album: അരവിന്ദന്റെ അതിഥികൾ
Explore this song
- Singer: ആൻ ആമി
- Film / album: അരവിന്ദന്റെ അതിഥികൾ
- Composer: ഷാൻ റഹ്മാൻ
- Lyricist: ബി കെ ഹരിനാരായണൻ