Malayalam lyrics
അറബികടലൊരു മണവാളൻ ഹോ ഹോ കരയോ നല്ലൊർ മണവാട്ടി ഹൊ ഹോ പണ്ടേ പണ്ടേ പായിലിരുന്നു പകിടയുരുട്ടിക്കളിയല്ലോ ഹോ ഹോ ഹോ ഹോ ഹോ ഹോ ഹോ ഹോ രാക്കുയിൽ കൂട്ടുകാരീ രാവിന്റെ പാട്ടുകാരീ മനസ്സിന്റെ തംബുരുമീട്ടീ അനുരാഗഗാനം പാടാമോ ഹോ ഹോ ഹോ ഹോ ഹോ ഹോ വൈശാഖപാൽനിലാവിൽ വനമുല്ലപൂവിടുമ്പോൾ മംഗല്യതാലി ചാർത്തീ രാഗാർദ്രഗാനം പാടാം ഞാൻ ഗായകാ നീയെന്നുള്ളിൽ മധുവൂറും നൊമ്പരം അഴലിന്റെ കൽപ്പടവിൽ നീ വാടാത്തപൂമരം അഴകാർന്ന ചന്ദ്രബിംബമേ വരമഞ്ഞളാടുമോ കസവിന്റെ നൂലുപാകിയ മണിമഞ്ചം നീർത്തുമോ ഇളമഞ്ഞിൻ കുളിരലയിൽ ഹോ ഹോ ഹോ ഹോ കരളിന്റെ കൽവിളക്കിൽ നിറദീപമാണു നീ കനവിന്റെ വൃന്ദാവനിയിൽ മധുശലഭമാണു നീ ഉടലാകേ പൂത്തുനിൽപ്പൂ നിൻ നിറവാർന്ന യൗവ്വനം അരയന്നതോണിയേറി വാ പുളകങ്ങൾ പങ്കിടാം ഉണരൂ എന്നിലലിയൂ നീ ഒഹ് ഹോ ഹോ ഹോ
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: കൈതപ്രം
Singer: ശ്വേത മോഹൻവിജയ് യേശുദാസ്
Film/album: സുൽത്താൻ
Explore this song
- Singer: ശ്വേത മോഹൻവിജയ് യേശുദാസ്
- Film / album: സുൽത്താൻ
- Composer: എം ജയചന്ദ്രൻ
- Lyricist: കൈതപ്രം