Malayalam lyrics

അന്തികേ വരികെന്റെ കൃഷ്ണാ

സങ്കടം കളയണെ കണ്ണാ..

സന്തതം നിൻ നാമമല്ലാതെന്തെനിക്കുള്ളു മനസ്സിൽ...

എങ്ങും പ്രസാദിക്കുവേണം...

അന്നം മുടങ്ങിടാതെ..  

ഉള്ളിൽ വിളങ്ങേണമെന്നും കണ്ണന്റെ കരുണാ കടാക്ഷം..  

ഗോപികാ മാനസ ചോരാ

ഗോപാലകാ മണിവർണ്ണാ (2)

ചേലെഴും ആ വദനത്തിൻ ചാരുതയാണെന്റെ ഹൃത്തിൽ

ചേലെഴും ആ വദനത്തിൻ ചാരുതയാണെന്റെ ഹൃത്തിൽ

കണ്ണാ ...കാണ്ണാ ...കണ്ണാ ...കണ്ണാ ...

അന്തികേ വരികെന്റെ കൃഷ്ണാ

സങ്കടം കളയണെ കണ്ണാ..

സന്തതം നിൻ നാമമല്ലാതെന്തെനിക്കുള്ളു മനസ്സിൽ...

Song information

Music: ഗോപി സുന്ദർ

Lyricist: പ്രദീപ്‌ എം നായർ

Singer: കാവ്യ അജിത്ത്ദിവ്യ എസ് മേനോൻ

Raaga: നാട്ടക്കുറിഞ്ഞി

Film/album: വിമാനം

Explore this song