Malayalam lyrics

തെയ് തെയ് തെയ് ധിത്തക തെയ് തെയ്
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
 
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
 
 
വരിക വരിക വരിക ജനമേ
വിരുത് വിതറിയ വെള്ളാട്ടം 
പൊലിക പൊലിക പൊലിക ജനമേ 
കനല് ചിതറണ തെയ്യാട്ടം
 
വരിക വരിക വരിക ജനമേ
വിരുത് വിതറിയ വെള്ളാട്ടം 
പൊലിക പൊലിക പൊലിക ജനമേ 
കനല് ചിതറണ തെയ്യാട്ടം
 
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
 
 
വരിക വരിക വരിക ജനമേ
വിരുത് വിതറിയ വെള്ളാട്ടം 
പൊലിക പൊലിക പൊലിക ജനമേ 
പൊലിക പൊലിക 
 
കല്ലുകൾ മണ്ണുകൾ പൂണ്ടു വിറയ്ക്കണ് 
കാഞ്ഞിരപ്പുഴ തുള്ളിയുറഞ്ഞു 
ചൂടു നിണമൊഴുകിയൊരിരുളിൻ ഇരവിൽ 
ഇല്ലം ചിതപോൽ കത്തിയെരിഞ്ഞു 
 
പോർവിളി നിറയണ് തിരുമുടി അണിയണ്
മേലേരിക്കനൽ വെന്തു പഴുത്തു 
ചെന്തീയാളിയ കരിനിഴലിൽ കളിയാട്ടം 
തുള്ളും ശൈവസുതാ 
 
ദൈവത്താരേ ... ദൈവത്താരേ ...
തെയ് തെയ് തെയ് തെയ് 
തെയ് തെയ് തെയ് തെയ് 
തെയ് തെയ് തെയ് തെയ് 
തെയ് തെയ് തെയ് തെയ് 
 
വരിക വരിക വരിക ജനമേ
വിരുത് വിതറിയ വെള്ളാട്ടം 
പൊലിക പൊലിക പൊലിക ജനമേ 
കനല് ചിതറണ തെയ്യാട്ടം
 
ചോര ചുവക്കണ ചെക്കിപ്പൂക്കൾ ചായില്യം കനൽ കോറിയ ചമയം 
കാടും വീടും നടയും താണ്ടി 
നാട് വിറയ്ക്കണോരാരവമായ് 
ചൂടകമിളകണ് തോറ്റം കേൾക്കണ് 
നെഞ്ചിലണിഞ്ഞു കൊരലാരം
 
ചിലമ്പുകൾ കെട്ടി വരവിളിയായ് തിറയാട്ടം തുള്ളും ശൈവസുതാ
 
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
 
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
തെയ് തെയ് തെയ് ധിത്തക തെയ് തെയ്
 
വരിക വരിക വരിക ജനമേ 
വരിക വരിക വരിക വേണം
പൊലിക പൊലിക പൊലിക ജനമേ 
പൊലിക പൊലിക

Song details

Music: ജീൻ പി ജോൺസൺ

Film/album: സൂത്രവാക്യം

Song video

Watch on YouTube