Malayalam lyrics
ഉയരാൻ പടരാൻ മഴവിൽച്ചിറകിൽ പാറുവാൻ എരിതീ കനലിൻ നടുവിൽ നിന്നുയിർക്കൊണ്ടു ഞാൻ കാലത്തെ മാറ്റുന്ന കാറ്റാണു ഞാൻ ഞൊടിതോറും വളരുന്നൊരൊളിയാണു ഞാൻ പുതുചിന്തക്കുയിരേകും മണ്ണാണു ഞാൻ നിറവിനുറവയാണു ഞാൻ ... കാലത്തെ മാറ്റുന്ന കാറ്റാണു ഞാൻ ഞൊടിതോറും വളരുന്നൊരൊളിയാണ് ഞാൻ പുതുചിന്തക്കുയിരേകും മണ്ണാണു ഞാൻ നിറവിനുറവയാണു ഞാൻ ഉയരാൻ പടരാൻ മഴവിൽച്ചിറകിൽ പാറുവാൻ എരിതീ കനലിൻ നടുവിൽ നിന്നുയിർക്കൊണ്ടു ഞാൻ
Song details
Music: ആനന്ദ് മധുസൂദനൻ
Film/album: ഞാൻ മേരിക്കുട്ടി
- Singer: നിതിൻ പി കെ
- Film / album: ഞാൻ മേരിക്കുട്ടി
- Composer: ആനന്ദ് മധുസൂദനൻ
- Lyricist: സന്തോഷ് വർമ്മ