Malayalam lyrics
സ്വപ്നങ്ങളേ....മധുര സ്വപ്നങ്ങളേ... ഹൃദയപാളിയില്‍ ചിത്രം വരയ്ക്കുന്ന പ്രേമാഭിലാഷങ്ങള്‍ പൂവിട്ടുണര്‍ത്തും സ്വപ്നങ്ങളേ...മധുര സ്വപ്നങ്ങളേ... (സ്വപ്നങ്ങളേ....) പഞ്ചമിത്തോണി ഒരുങ്ങി നിന്നു പഞ്ചമം പാടി നീ മുന്നില്‍ വന്നു... (പഞ്ചമിത്തോണി...) പാലപ്പൂമാലയും പുഞ്ചിരിത്തെന്നലും പാലാഴി നിറമുള്ള പൂവുടലും കണ്ടു ഞാനെന്നെ മറന്നു നിന്നു... വെണ്ണിലാ രാവിലേതോ ചിന്മയരാഗമായ് വന്നുവോ നീ (വെണ്ണിലാ....) എന്നുയിരേ...മുന്നില്‍ വന്നുവോ നീ... തങ്കത്തരിവള നാദം കേട്ടു അഞ്ജനമിഴിയിലെ നാണം കണ്ടു... തങ്കത്തരിവള നാദം കേട്ടു അഞ്ജനമിഴിയിലെ നാണം കണ്ടു... മുന്നില്‍ എന്‍ മുന്നില്‍...എന്നഴകേ..എന്നുയിരേ.. വെണ്ണിലാ രാവിലേതോ ചിന്മയരാഗമായ് വന്നുവോ നീ... വെണ്ണിലാ രാവിലേതോ ചിന്മയരാഗമായ് വന്നുവോ നീ... (സ്വപ്നങ്ങളേ....)
Song information
വര്‍ഷം: 2001
സംഗീതം: കെ സനന്‍ നായര്‍
ഗാനരചന: രമേഷ് ഇളമണ്‍ നമ്പൂതിരി
ഗായകര്‍: വിജയ് യേശുദാസ്
വരികൾ: കല്യാണി
Album: അപരന്മാര്‍ നഗരത്തില്‍
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: അപരന്മാര്‍ നഗരത്തില്‍
- Composer: കെ സനന്‍ നായര്‍
- Lyricist: രമേഷ് ഇളമണ്‍ നമ്പൂതിരി