Malayalam lyrics
സുമഹാസിതേ നിന്നെ കാത്ത്കാത്ത് ഞാൻ സുമഹാസിതേ നിന്നെ കാത്ത്കാത്ത് ഞാൻ സുമഹാസിതേ നിന്നെ കാത്ത്കാത്ത് ഞാൻ രാപ്പകലുകളായ് അതിശയപ്രേമത്തെ ഓർത്തലയുകയായ് രാപ്പകലുകളായ് അതിശയപ്രേമത്തെ ഓർത്തലയുകയായ് റൂഹാകേ പ്രേമക്കോളു കേറിയേ പെയ്യാതെ ഉള്ളു നീറിയേ മായാമരുഭൂവിലെ മരീചികപോലെ കാലാകാലങ്ങൾ നീ വരുവാൻ വെറുതെ പിടഞ്ഞു ഞാൻ സ്വയലോലിതേ നിന്നെ നെഞ്ചിൽ കാത്ത് ഞാൻ സ്വയലോലിതേ നിന്നെ നെഞ്ചിൽ കാത്ത് ഞാൻ രാപ്പകലുകളായ് അതിശയപ്രേമത്തെ ഓർത്തലയുകയായ് രാപ്പകലുകളായ് അതിശയപ്രേമത്തെ ഓർത്തലയുകയായ്
Song details
Music: ശ്രീഹരി കെ നായർ
Film/album: അഭിലാഷം
- Singer: സച്ചിൻ ബാലു
- Film / album: അഭിലാഷം
- Composer: ശ്രീഹരി കെ നായർ
- Lyricist: ഷർഫു