Malayalam lyrics
രാവിൻ കൂരിരുളിലെല്ലാം പകലായി മാറും പോലെ ജീവിതം തന്നിലെ മറുകര കണ്ടു നാം എരിവേനൽ വെയിലിലെ മണ്ണിൽ തൂമഞ്ഞു തൂവും പോലെ മാനസം ആർദ്രമായി കുളിരണിയുന്നിതാ ഓർമ്മവേകുമ്പോഴും ആശ തേങ്ങുമ്പോഴും വഴി തീരാതെ ഏറെദൂരം ബാക്കിയാണെന്നോ ഭീതിയേറുമ്പോഴും മനം നീറുമ്പോഴും നല്ല നാളുകളോരോന്നും വരവാണെന്നോ എല്ലാം നേരായോ... ഓ.. ഓ.. ഓ... നോവോ തേരായോ ഇന്നും തീരാതേ തുടരുന്നിതാ യാത്രകൾ വീണ്ടും ഈ ഭൂമിയിൽ..... രാവിൻ കൂരിരുളിലെല്ലാം...
Song details
Music: ദീപക് ദേവ്
Film/album: ജിബൂട്ടി
- Singer: വിജയ് പ്രകാശ്
- Film / album: ജിബൂട്ടി
- Composer: ദീപക് ദേവ്
- Lyricist: വിനായക് ശശികുമാർ