Malayalam lyrics

പ്പൂ... പുതു പുത്തൻ പൂക്കാല പ്പൂ...

ചെറു കവിളോളം രുചിയിൽ പൂത്തു.

പൂങ്കരളിന്റെ ചായക്കപ്പിൽ...

പ്പൂ... പുതു പുത്തൻ പൂക്കാല പ്പൂ...

പുതു ഹൃദയത്തിരമാല കോളിൽ

ഒരു വിഗതപടു പായ്ക്കപ്പൽ...

Song details

Music: യക്സാൻ ഗാരി പരേരനേഹ എസ് നായർറെക്സ് വിജയൻ

Film/album: തമാശ