Malayalam lyrics
പണ്ടേ നെഞ്ചിൽ നിന്നോർമ മാത്രമല്ലേ നീ പോകയോ അന്നേ നിന്നെ എന്നോരം ചേർത്തതല്ലേ നീ മായ്കയോ നാണം മിഴിതൂകുമ്പോൾ നീയാണെന്നാകാശം കാതോരും ചേരും മൊഴിനാദമമായ് മൂളും പാരാകെ നിന്നേ തേടീ അന്നേ അൻപേ എന്നാളുമെന്റേ നീ… നീ…. പണ്ടേ പണ്ടേ എന്നോമലായേ നീ ഓർമ്മയോ തിരനോവിലേ വെയിൽനാളമായ് ഹിമവീഥിയിൽ ചിറകായി നാം കനവില്ലാതെ നീളും ഇന്നീ ജീവനേ ഇനി നിൻ നെഞ്ചിലേ ചെറുവിരലാൽ തൊടൂ നിറമുകിലായ് വരൂ അന്നേയൻപേ എന്നാളുമെന്റേ നീ… നീ… പണ്ടേ പണ്ടേ എന്നോമലായേ നീ ഓർമ്മയോ
Song details
Music: ഹിഷാം അബ്ദുൾ വഹാബ്
Film/album: വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി
- Singer: സിതാര കൃഷ്ണകുമാർ
- Film / album: വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി
- Composer: ഹിഷാം അബ്ദുൾ വഹാബ്
- Lyricist: ഷഹീറാ നസീർ