Malayalam lyrics
പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം സുഖമൊത്തിരി കാണും പക്ഷെ കടമിത്തിരി കാണില്ലേ കടമിത്തിരിയില്ലെന്നുണ്ടേൽ സുഖമില്ലത്തോരില്ലേ സുഖമൊത്തിരി കാണും പക്ഷെ കടമിത്തിരി കാണില്ലേ കടമിത്തിരിയില്ലെന്നുണ്ടേൽ സുഖമില്ലത്തോരില്ലേ കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം പണമെത്ത വിരിച്ചു കിടപ്പോരും പണി ചെയ്യാതുണ്ണുന്നോരും ചങ്കൊട്ടുമുറപ്പില്ലാത്തോരും ചിന്തിച്ചു കുഴങ്ങുന്നുണ്ടേ പണമെത്ത വിരിച്ചു കിടപ്പോരും പണി ചെയ്യാതുണ്ണുന്നോരും ചങ്കൊട്ടുമുറപ്പില്ലാത്തോരും ചിന്തിച്ചു കുഴങ്ങുന്നുണ്ടേ കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ
Song details
Music: ദീപാങ്കുരൻ
Film/album: കടം കഥ
- Singer: നിരഞ്ജ് സുരേഷ്
- Film / album: കടം കഥ
- Composer: ദീപാങ്കുരൻ
- Lyricist: സന്തോഷ് വർമ്മ