Malayalam lyrics
തപ്പ് തപ്പ് തപ്പടി തപ്പ് തപ്പ് തപ്പ് തപ്പടി തപ്പ് തപ്പടി തപ്പടി തപടി തപ്പടി തപ തപ തപ തപ തപ തപ തപ്പടി തപ്പടി തപടി തപ്പടി തപ തപ തപ തപ തപ തപ പഹവാൻ പാലാഴീ പള്ളികൊള്ളുമ്പം ഏനെന്റെ കോലായിൽ ചുമ്മാ കെടക്കും (2) പഹവാൻ പാമ്പിന്മെത്തേലൊറങ്ങുമ്പം ഏനെന്റെ പായേക്കെടന്നൊറങ്ങും കെടന്നൊറങ്ങും (പഹവാൻ പാലായി...) പഹവാൻ ഭാര്യേന്റെ മടീലൊറങ്ങുമ്പം ഏനെന്റെ ചിരുതേന്റെ കുടീലൊറങ്ങും പഹവാൻ പാമ്പിന്റെ പല്ലു പറിക്കുമ്പം ഏനെന്റെ ചേമ്പിന്റെ വിത്തു പറിക്കും വിത്തുപറിക്കും (പഹവാൻ ...) പഹവാൻ ലച്ച്മീനെ പരുന്തേൽ കേറ്റുമ്പം ഏനെൻ കറുമ്പീനെ കഴുതേലേറ്റും പഹവാൻ ഗംഗയെ മുടിയിലോളിക്കുമ്പം ഏനെൻ പങ്കീനെ അരക്കെട്ടിലൊളിക്കും അരക്കെട്ടേലൊളിക്കും (പഹവാൻ ...) നധിനതിം തിനധിം നധിനതിം നധിനതിം തിനധിം നധിനതിം ഏനാ പഹവാനാകേം വേണ്ടാ ഏനാ പഹവതി തീരേം വെണ്ടാ ഏനെന്റെ മാടോം ഏനെന്റെ പാടോം ഏനെന്റെ ചിരുതേം ഏനെന്റെ തൊപ്പനോം ഏനെന്റെ മാടോം ഏനെന്റെ പാടോം ഏനെന്റെ ചിരുതേം ഏനെന്റെ തൊപ്പനോം ഏനെന്റെ മാടോം ഏനെന്റെ പാടോം ഏനെന്റെ ചിരുതേം ഏനെന്റെ തൊപ്പനോം ഏനെന്റെ ചിരുതേം ഏനെന്റെ തൊപ്പനോം ഏനെന്റെ ചിരുതേം ഏനെന്റെ തൊപ്പനോം ഏനെന്റെ ചിരുതേം ഏനെന്റെ തൊപ്പനോം ഏനെന്റെ ചിരുതേം ഏനെന്റെ തൊപ്പനോം
Song details
Music: ജെറി അമൽദേവ്
Film/album: സാരാംശം
- Singer: എം ജി ശ്രീകുമാർ
- Film / album: സാരാംശം
- Composer: ജെറി അമൽദേവ്
- Lyricist: കെ വി ശങ്കരനാരായണൻ