Malayalam lyrics
ഹേ ..ആഹാഹാ ഓ ..ഓ ഒ ഒ ഹേ ഹേ ഒഹൊഹോ ..ആഹാഹാ .. പെണ്ണിൽ പെണ്ണായ് പിറന്നവൾ കണ്ണിനു കണ്ണായ് വളർന്നവൾ പെൺ പൂ തേടിവന്നു.. പെൺ പൂ ചൂടിനിന്നു (പെണ്ണിൽ ... ) ഓരോ നീലരാവും ഓരോ തോഴിയാളും നീയും കൂടിയാടി ലയലഹരി പൂണ്ടുനിന്നു നീയേ ശിങ്കാരി ശീമ പെൺതരി... (പെണ്ണിൽ ...) ഏതോ മാരഗീതം ചേതോഹാരിയായി നിങ്ങൾ ചേർന്നു പാടി ശ്രുതിമധുരം ഊട്ടിനിന്നു നീയെ കാന്താരി മദന പെൺകൊടി പെണ്ണിൽ പെണ്ണായ് പിറന്നവൾ കണ്ണിനു കണ്ണായ് വളർന്നവൾ പെൺ പൂ തേടിവന്നു പെൺ ചൂടിനിന്നു... (പെണ്ണിൽ ...)
Song details
വർഷം: 1990
സംഗീതം: കോഴിക്കോട് യേശുദാസ്
ഗാനരചന: ആർ കെ ദാമോദരൻ
ഗായകർ: കെ ജെ യേശുദാസ്
വരികൾ: രാല രാജൻ
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: പൊന്നരഞ്ഞാണം
- Film / album: പൊന്നരഞ്ഞാണം
- Composer: കോഴിക്കോട് യേശുദാസ്
- Lyricist: ആർ കെ ദാമോദരൻ