Malayalam lyrics

പഥ്‌രീല രൿത്താ ഔർ ബോലൂ പൻ‌ജാർ ഹൈ

പമ്‌രാ ഔക്കാട്ട ഹാവേ...

ദുഖ്പീര ഔക്കോത്‌ക്കർ സൻ‌ദീപ് ചലാവേരേ

ഔർ ഹം ബാട്ടാ ഹാവേ...

ഹം രംഗ് തൻ അപ്‌നീ എക് രക്‌താ മാരു്

ഏകത് ഹനി എക് സപ്‌നാ...

മൻ മാ ഭരോസാ...ഓ ഏക് ആസാ രേ

പാജാ ബൊ ഉജിയാരു് താരാ...

ഹരിയാരു് ബുയ്‌യ്യാ...ഓ പർബ്ബത്ത് നദിയാ..

ഓ ഖുലാ ആകാസ് സാരാ...(2)

ചെങ്കതിരു വിരിയുന്ന സന്ധ്യകളെ വരവേറ്റു്

പൊരുതീടുവാൻ വന്നേ..

ചെങ്കതിരു വിരിയുന്ന സന്ധ്യകളെ വരവേറ്റു്

പൊരുതീടുവാൻ വന്നേ....

കൈക്കുമ്പിളിൽ നറുതേനുമായ്

മുടിയാടി എത്തിയ കാവോ...

അഴകാടുവാൻ...അടരാടുവാൻ..

പൊൻ‌മക്കളെ കാക്കുവാൻ...

കാടേറിവന്നവർ കരൾ അറുത്തേ...

നെഞ്ചുരുകിവീണവർ ചെങ്കൊടികളായ്...

(പഥ്‌രീല രൿത്താ...)

Song information

വര്‍ഷം: 2013

സംഗീതം: രതീഷ് വേഗ

ഗാനരചന: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍

ഗായകര്‍: പ്രദീപ്‌ സോമസുന്ദരം

അഭിനേതാക്കള്‍: ആസിഫ് അലി

വിശദവിവരങ്ങള്‍: സിദ്ധാർത്ഥ്

വിഡിയോ: കല്യാണി

Album: ഡി കമ്പനി

Explore this song