Malayalam lyrics

അഹാ....യാ...

കണ്ണിൽ നിറയും നീരിൽ...

കാണും നിറം ഡി കമ്പനി

ഡി കമ്പനി...

നെഞ്ചിൽ പടരും തീയിൻ

ചുടുകടലിൻ കടലായ് മാറും കമ്പനി

ഡി കമ്പനി...

യാ...അഹാ....

കണ്ണിൽ നിറയും നീരിൽ

കാണും നിറം..ഡി കമ്പനി

കമ്പനി..കമ്പനി..കമ്പനി

ഡി കമ്പനി

നെഞ്ചിൽ പടരും തീയിൻ

ചുടുകടലിൻ കടലായ് മാറും കമ്പനി

കമ്പനി..കമ്പനി..കമ്പനി

ഡി കമ്പനി

ഡി കമ്പനി...ഡി കമ്പനി

ഡി കമ്പനി....

Song information

വര്‍ഷം: 2013

സംഗീതം: ഇഫ്തിക്കര്‍ അലി

ഗാനരചന: റിസ്വാൻ അബ്ദുള്ള

ഗായകര്‍: ഇഫ്തിക്കര്‍ അലി

വരികൾ: കല്യാണി

Album: ഡി കമ്പനി

Explore this song