Malayalam lyrics
ഒരു നാളും കാണാതെ ഇരുപുറവും അറിയാതെ ഒരു ജന്മം പോലെ എന്നാലും... കരയറിയാ തിരപോലെ ദിശകാണാ കിളി പോലെ മറുജന്മ തേടി പോകയോ... ചാപ്പാ കുരിശ്... ചാപ്പാ കുരിശ്.... ചാപ്പാ... ചാപ്പാ കുരിശ്....... തന്നാരേ താനാരേ.. തന്നാനാ താനാരേ തന്നാനാ താനാരേ.. ചാപ്പാ കുരിശ്......... കരയറിയാ തിരപോലെ ദിശകാണാ കിളിപോലെ മറുജന്മം തേടി പോകയോ... ചാപ്പാ കുരിശ്ശ്....... ആ ആ.... ഓ ഓ ഒ ഒ ഒ.. ആഹാ...അ അ അ....
Song details
Music: റെക്സ് വിജയൻ
Film/album: ചാപ്പാ കുരിശ്
- Singer: രശ്മി സതീഷ്റെക്സ് വിജയൻ
- Film / album: ചാപ്പാ കുരിശ്
- Composer: റെക്സ് വിജയൻ
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ