Malayalam lyrics
നസ്രത്തില്‍ ഉയര്‍ന്നൊരു നക്ഷത്രം ഭൂവിതിൽ മാതൃകാ ഭവനം സ്നേഹവും അറിവും നന്മയും സംഗമിച്ചൊരു തിരുകുടുംബം നസ്രത്തില്‍ ഉയര്‍ന്നൊരു നക്ഷത്രം ഭൂവിതിൽ മാതൃകാ ഭവനം പകലന്തി പണി ചെയ്തൊരാശാരി പാലിച്ചു മുന്നിൽ പരിശുദ്ധിയിൽ പരിചരിച്ചവനെയും മകനെയും ഐശ്വര്യം നിറഞ്ഞവൾ മേരിയും (നസ്രത്തിൽ...) താതനുമമ്മയ്ക്കും തുണ നൽകി അനുസരിച്ചെന്നും വിനയത്തിൽ ദൈവഭയത്തിൽ ജ്ഞാനത്തിൽ വളർന്നവൻ ദൈവകുമാരനും (നസ്രത്തിൽ...)
Song details
Music: ഔസേപ്പച്ചൻ
Film/album: ജനനി
- Singer: എം ജി ശ്രീകുമാർ
- Film / album: ജനനി
- Composer: ഔസേപ്പച്ചൻ
- Lyricist: ജോൺ പനിക്കൽ