Malayalam lyrics

നിരതാര നാളം വഴികളേകൂ
നിറമാർന്ന മൗനം മൊഴി തരൂ
ഇന്നലെകളെല്ലാം മറവിയാകുന്നു
ഹിമമഴകളോ പെയ്തിടുന്നു അവസാനമില്ലാത്തോരോ യാത്രകൾ
അതിലെ തേരിടാ ലോകങ്ങൾ തേടിടാം
ഒരേ മനം ഒരേ സ്വരം മറന്നീടാം
കിനാവുകൾ തരും മനം തിരന്നിടാം
കദനമെല്ലാം മിനിവെടിയാം
തെളിവാനിൽ ചിറകുവീശി പാറിടാം
ഒരേ മനം ഒരേ സ്വരം മറന്നീടാം
കിനാവുകൾ തരും മനം തിരന്നിടാം
കദനമെല്ലാം മിനിവെടിയാം
തെളിവാനിൽ ചിറകുവീശി പാറിടാം
ഒരു നൂറു ജന്മം ഇവിടെ വാഴാം
ചിരി കൈവിടാതെ കാത്തിടാം
ഈ പദമ നേരം ഇടറിയാലും
തളരാതെ നേരം പോയിടാം
അണയാതെ ആളും തീയായി മാറിടാം
അണയും നാളെകൾ ഒരു പൂർണത നേരിടാം
ഒരേ മനം ഒരേ സ്വരം മറന്നീടാം
കിനാവുകൾ തരും മനം തിരന്നിടാം
കദനമെല്ലാം മിനിവെടിയാം
തെളിവാനിൽ ചിറകുവീശി പാറിടാം
ഒരേ മനം ഒരേ സ്വരം മറന്നീടാം
കിനാവുകൾ തരും മനം തിരന്നിടാം
കദനമെല്ലാം മിനിവെടിയാം
തെളിവാനിൽ ചിറകുവീശി പാറിടാം..

Song details

Music: ദീപക് ദേവ്

Film/album: ജിബൂട്ടി