Malayalam lyrics
നിറഞ്ഞൊരോർമ്മയിൽ സഖീ നിനക്കു മംഗളം പാനപാത്രമൊഴിയും നറു പൂനിലാവിൻ നിഴലിൽ (2) നിറഞ്ഞൊരോർമ്മയിൽ സഖീ നിനക്കു മംഗളം വീണ്ടുമെന്റെ രാക്കിളി മറന്നുപോയ രാഗവും (2) വിമൂക ശോക തീരവും വികാര സന്ധ്യയാക്കി ഞാൻ നിറഞ്ഞൊരോർമ്മയിൽ സഖീ നിനക്കു മംഗളം പാനപാത്രമൊഴിയും നറു പൂനിലാവിൻ നിഴലിൽ നിറഞ്ഞൊരോർമ്മയിൽ സഖീ നിനക്കു മംഗളം കൂടൊഴിഞ്ഞ മോഹവും കുതിർന്നലിഞ്ഞ ശിശിരവും (2) വീണുടഞ്ഞ ജന്മവും വിഷാദ ഗാനമാക്കി ഞാൻ നിറഞ്ഞൊരോർമ്മയിൽ സഖീ നിനക്കു മംഗളം പാനപാത്രമൊഴിയും നറു പൂനിലാവിൻ നിഴലിൽ നിറഞ്ഞൊരോർമ്മയിൽ സഖീ നിനക്കു മംഗളം
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: എസ് രമേശന്‍ നായര്‍
ഗായകര്‍: എം ജി ശ്രീകുമാര്‍
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്, വാമദേവൻ
വിഡിയോ: വാമദേവൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: എം ജി ശ്രീകുമാര്‍
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: എസ് രമേശന്‍ നായര്‍