Malayalam lyrics

നിന്നിൽ മുങ്ങി തോർന്നിടാം കണ്ണാ

നിൻ്റെ നാമം ജപിച്ചിടാം കണ്ണാ

നിന്നിൽ മുങ്ങി തോർന്നിടാം കണ്ണാ

നിൻ്റെ നാമം ജപിച്ചിടാം കണ്ണാ

നീലമേഘം പോലെ മനസ്സിൽ നീ

നിൻ്റെ ലീലകൾ തൻ തണലിൽ ഞാൻ

നിന്നിൽ മുങ്ങി തോർന്നിടാം കണ്ണാ

നിൻ്റെ നാമം ജപിച്ചിടാം കണ്ണാ

വേണുഗാനമോ നിൻ്റെ പുഞ്ചിരിയോ

യമുനാതീരത്തെ മലർ പൂവോ

വേണുഗാനമോ നിൻ്റെ പുഞ്ചിരിയോ

യമുനാതീരത്തെ മലർ പൂവോ

നിൻ്റെ കണ്ണിൽ ഞാൻ കണ്ട സ്വപ്നം എന്നുമെന്നെ

നിന്നോടു ചേർക്കും കണ്ണാ

നിന്നിൽ മുങ്ങി തോർന്നിടാം കണ്ണാ

നിൻ്റെ നാമം ജപിച്ചിടാം കണ്ണാ

നിന്നിൽ മുങ്ങി തോർന്നിടാം കണ്ണാ

നിൻ്റെ നാമം ജപിച്ചിടാം കണ്ണാ

നീലമേഘം പോലെ മനസ്സിൽ നീ

നിൻ്റെ ലീലകൾ തൻ തണലിൽ ഞാൻ

നിന്നിൽ മുങ്ങി തോർന്നിടാം കണ്ണാ

നിൻ്റെ നാമം ജപിച്ചിടാം കണ്ണാ

മാനസദേവാ ശ്രീകൃഷ്ണാ

ശ്രനിവാസാ ശ്രീകൃഷ്ണാ

പാര്‍വ്വതി മോചനനാ ശ്രീകൃഷ്ണാ

കമലാനാഥാ ശ്രീകൃഷ്ണാ

മാനസദേവാ ശ്രീകൃഷ്ണാ

ശ്രീനിവാസാ ശ്രീകൃഷ്ണാ

പാർവ്വതി മോചനാ ശ്രീകൃഷ്ണാ

കമലാനാഥാ ശ്രീകൃഷ്ണാ

മാനസദേവാ ശ്രീകൃഷ്ണാ

ശ്രീനിവാസാ ശ്രീകൃഷ്ണാ

പാർവ്വതി മോചനാ ശ്രീകൃഷ്ണാ

കമലാനാഥാ ശ്രീകൃഷ്ണാ

മാനസദേവാ ശ്രീകൃഷ്ണാ

ശ്രീനിവാസാ ശ്രീകൃഷ്ണാ

പാർവ്വതി മോചനാ ശ്രീകൃഷ്ണാ

കമലാനാഥാ ശ്രീകൃഷ്ണാ

Song information

വര്‍ഷം: 2026

സംഗീതം: അനന്തരാമൻ അനിൽ

ഗാനരചന: മാത്യു സ്കറിയ

ഗായകര്‍: എം എന്‍ ഹാന ഫാത്തീം, കോറസ്

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: മധുരമീ ജീവിതം

Explore this song