Malayalam lyrics
നീലകടമ്പിൻ പൂ ഉതിരുന്ന തീരം കലമാൻ മദിക്കുന്ന നേരം നീലകടമ്പിൻ പൂ ഉതിരുന്ന തീരം കലമാൻ മദിക്കുന്ന നേരം കുളിർ മഞ്ഞു പെയ്യും സാന്ധ്യ യാമം കാളിന്ദീ ദൈഗദം കുളിർ മഞ്ഞു പെയ്യും സാന്ധ്യ യാമം കാളിന്ദീ ദൈഗദം [നീലകടമ്പിൻ... ഇതാ സ്വരം തരും ലയം കുയിലിന്റെ മൃതുപഞ്ചമം ഇതാ മുകിൽ വനങ്ങളിൽ മധുമാസ ചന്ദ്രോദയം ഇതാ സ്വരം തരും ലയം കുയിലിന്റെ മൃതുപഞ്ചമം ഇതാ മുകിൽ വനങ്ങളിൽ മധുമാസ ചന്ദ്രോദയം ഈ കനവിന്റെ മാരകോവിലിൽ ഉത്സവം ഉത്സവം [നീല കടമ്പിൻ... ഇളം വിരൾ തൊടും തനു പുളകങ്ങൾ കൈകൊള്ളവേ സഖീ മനം തേടും മുഖം സുഖമേകും സ്മൃതിയേകവേ ഇളം വിരൾ തൊടും തരു പുളകങ്ങൾ കൈകൊള്ളവേ സഖീ മനം തേടും മുഖം സുഖമേകും സ്മൃതിയേകവേ നിനവിൻ കരയിലാകവേ ഉത്സവം ഉത്സവം [നീല കടമ്പിൻ...
Song details
Music: ബേണി-ഇഗ്നേഷ്യസ്തോപ്പിൽ ആന്റൊപ്രേം സാഗർ
Film/album: കലാപം
- Singer: എം ജി ശ്രീകുമാർ
- Film / album: കലാപം
- Composer: ബേണി-ഇഗ്നേഷ്യസ്തോപ്പിൽ ആന്റൊപ്രേം സാഗർ
- Lyricist: സത്യൻ കൊളങ്ങാട്