Malayalam lyrics
മുത്തിനു വേണ്ടി മുങ്ങാംകുഴി മുക്കിളിയിട്ടു ഞാന്‍ ചിപ്പിയില്‍ നിന്നും ഉണര്‍ന്ന നിന്‍ പുഞ്ചിരി കണ്ടു ഞാന്‍... (മുത്തിനു വേണ്ടി ) ഓളമിടും ചോലകളില്‍ ഓടമുളം കാടുകളില്‍ ലോല ലോലം വീശി നടന്നു ഞാന്‍ ആരോമല്‍ കല്പ്പനയാല്‍ നീ വളരുമ്പോള്‍ അഴകിലെഴും ആഴം ഞാന്‍ അറിഞ്ഞേന്‍ അറിഞ്ഞേന്‍ അറിഞ്ഞേന്‍ അറിഞ്ഞേന്‍ (മുത്തിനു വേണ്ടി) ചഞ്ചലതാ മഞ്ജിമയായ് ചാരുലതാ ശീലവുമായ് (2) ചാരി നൃത്തമാടിയലഞ്ഞു നീ നിന്നുള്ളില്‍ തേനറയില്‍ പ്രേമമുറന്നു കരകവിയും കനിവിൽ അലിഞ്ഞേന്‍ അലിഞ്ഞേന്‍ അലിഞ്ഞേന്‍ അലിഞ്ഞേന്‍ (മുത്തിനു വേണ്ടി)
Song information
വർഷം: 1980
സംഗീതം: ജി ദേവരാജൻ
ഗാനരചന: കാവാലം നാരായണപ്പണിക്കർ
ഗായകർ: കെ ജെ യേശുദാസ്
രാഗം: ഖരഹര പ്രിയ
അഭിനേതാക്കൾ: ജയദേവൻ, സറീന വഹാബ്
വരികൾ: ജിജാ സുബ്രമണ്യൻ, സൂസി
Album: സ്വത്ത്
Explore this song
- Film / album: സ്വത്ത്
- Composer: ജി ദേവരാജൻ
- Lyricist: കാവാലം നാരായണപ്പണിക്കർ