Malayalam lyrics
മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ അതിരാണിപ്പാടത്ത് വിതയെറിയും നേരത്ത് കരിയാത്തന്‍ പറഞ്ഞ കഥ മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ കാട്ടുപൂവ് കാക്കാത്തിപ്പെണ്ണ് കാലം മാറിയ കഥയറിഞ്ഞു കാട്ടുപൂവ് കാക്കാത്തിപ്പെണ്ണ് കാലം മാറിയ കഥയറിഞ്ഞു പിന്നെ കാക്കപ്പൂവിന് കരളിന്നുള്ളില്‍ നാടന്‍ കഥ നിറഞ്ഞു കാക്കപ്പൂവിന് കരളിന്നുള്ളില്‍ നാടന്‍ കഥ നിറഞ്ഞു കതിരും പതിരും പടരും പലതും പതിരില്‍ പൊതിയും കതിരോ തെളിയും മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ
Song details
Music: റോണി റാഫേൽ
Film/album: ജഗപൊഗ
- Singer: എം ജി ശ്രീകുമാർ
- Film / album: ജഗപൊഗ
- Composer: റോണി റാഫേൽ
- Lyricist: എം ആർ അരവിന്ദ്