Malayalam lyrics
മദ്യലഹരിയിൽ ഈ രാഗസന്ധ്യയിൽ ഒന്നു പാടിടാം കൂടെ ഈ ഞാനുമാടിടാം പോയ എന്റെ മോഹ നഷ്ടബോധം എന്റെ ദുഃഖമായ് (മദ്യലഹരിയിൽ...) ഈ രാഗവീഥിയിൽ ഒരു ശലഭമായിടാം ലഹരി നൽകും ചിറകിൽ ഏറി ഏറി ഞാൻ പറന്നിടാം എന്നിൽ ദാഹവുമായ് എന്റെ സിരകളിൽ ദാഹമേറെയായ് ലല്ലലാലല ലല്ലലാലല ലല്ലലാലലലാ (മദ്യലഹരിയിൽ...) ചുടുരക്തമുള്ള ധമനികൾ ദാഹമേകിടും വേട്ടയാടും കൂട്ടരെല്ലാം ചുറ്റും കൂടിടും താളമേകിടും ലഹരി നൽകും ആഹ താളമേകിടും ലഹരി നൽകും എന്റെ സിരകളിൽ ദാഹമേറെയായ് ലല്ലലാലല ലല്ലലാലല ലല്ലലാലലലാ (മദ്യലഹരിയിൽ...)
Song information
വര്‍ഷം: 2001
സംഗീതം: കെ സനന്‍ നായര്‍
ഗാനരചന: രമേഷ് ഇളമണ്‍ നമ്പൂതിരി
ഗായകര്‍: മാല്‍ഗുഡി ശുഭ
വരികൾ: ജിജാ സുബ്രമണ്യന്‍
Album: അപരന്മാര്‍ നഗരത്തില്‍
Explore this song
- Singer: മാല്‍ഗുഡി ശുഭ
- Film / album: അപരന്മാര്‍ നഗരത്തില്‍
- Composer: കെ സനന്‍ നായര്‍
- Lyricist: രമേഷ് ഇളമണ്‍ നമ്പൂതിരി