Malayalam lyrics
മെര്‍ക്കുറി ലാമ്പ് വീണു അയ്യോ പൊട്ടിത്തെറിച്ച പോലെ എസ് എല്‍ വി റോക്കറ്റൊന്ന് വഴിവിട്ട് തിരിച്ചു വന്നു പുത്തനായ് വാങ്ങിയൊരു മിഗ്ഗോ മിറാഷോ ഇവള്‍ ഹം കേസേ ഹേ കേസേ ഹേ ഹം കേസേ ഹേ ലട്കീ മെര്‍ക്കുറി ലാമ്പ് വീണു അയ്യോ പൊട്ടിത്തെറിച്ച പോലെ എസ് എല്‍ വി റോക്കറ്റൊന്ന് വഴിവിട്ട് തിരിച്ചു വന്നു എഫ് 16 ഫ്ലെറ്റുപോല്‍ ആകേണം ആണ്‍പിള്ളേര്‍ മിഗ്ഗൊക്കെ ഔട്ട് ഡേറ്റഡാ. റൂട്ട് മാപ്പേ തന്നില്ല റണ്‍ വേ ക്ലീയറല്ല ക്രാഷ് ലാന്‍ഡ് ചെയ്തോട്ടെ ഞങ്ങള്‍ ക്രാഷ് ലാന്‍ഡ് ചെയ്തോട്ടേ ഹേ മെര്‍ക്കുറി ലാമ്പു ഞാന്‍ പുത്തനാം മിറാഷു ഞാന്‍ യുദ്ധവും ശാന്തിയും ഒക്കെയും കൈയ്യിലാ.. ഹം കേസേ ഹേ കേസേ ഹേ ഹം കേസേ ഹേ ലട്കീ എസ് ടി ഡി ഫോണ്‍ പോലെ ഡയല്‍ ചെയ്താല്‍ സെക്കന്റില്‍ കിട്ടേണം കോളൊക്കെ സെക്കന്റില്‍ കിട്ടേണം ഡയലെത്ര ചെയ്താലും ലൈന്‍ ബിസി എന്നല്ലേ റെക്കോര്‍ഡഡ് വോയിസ് വരൂ പെണ്ണിന്‍ റെക്കോര്‍ഡഡ് വോയിസ് വരൂ മൈക്രോവേവ് ലിങ്കുഞാന്‍ സോഫ്റ്റ് വെയര്‍ ചിപ്പുഞാന്‍ ഇത്തിരി ചിപ്പിതന്‍ ചെപ്പിലെ മുത്തു ഞാന്‍
Song information
വര്‍ഷം: 1994
സംഗീതം: എസ് പി വെങ്കിടേഷ്
ഗാനരചന: ഷിബു ചക്രവർത്തി
ഗായകര്‍: കൃഷ്ണചന്ദ്രന്‍, മനോ, മാല്‍ഗുഡി ശുഭ, സുജാത മോഹന്‍
അഭിനേതാക്കള്‍: വിക്രം, പ്രിയ രാമൻ, ദിലീപ്, മുകുന്ദന്‍, രാജീവ്, കോഴിക്കോട് കൃഷ്ണൻ
വിശദവിവരങ്ങള്‍: നിഖിലേഷ്
വിഡിയോ: ഗാനസ്നേഹി
Album: സൈന്യം
Explore this song
- Singer: കൃഷ്ണചന്ദ്രന്‍
- Singer: മനോ
- Singer: മാല്‍ഗുഡി ശുഭ
- Singer: സുജാത മോഹന്‍
- Film / album: സൈന്യം
- Composer: എസ് പി വെങ്കിടേഷ്
- Lyricist: ഷിബു ചക്രവർത്തി