Malayalam lyrics
മദനരാജന്‍ വന്നൂ - തോഴീ മന്ദം അരികില്‍ ഇരുന്നു (മദന) പുളകമലിയും ചിരി പകര്‍ന്നു പുളകമലിയും ചിരി പകര്‍ന്നു - അവന്‍ പുതിയ രാഗം പാടി തന്നു (മദന) സുഗമസരള സുഖ ഗീതികള്‍ ചൊരിഞ്ഞു സുമതരു നിരകളില്‍ രാക്കിളികള്‍ (സുഗമ) പ്രണയ തരള മധു ശ്രുതികളുണര്‍ത്തി പ്രണയ തരള മധു ശ്രുതികളുണര്‍ത്തി മണമുണ്ടു മദമോലും ചെറുതെന്നല്‍ മദനരാജന്‍ വന്നൂ .....
Song information
വര്‍ഷം: 1972
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകര്‍: ബി വസന്ത
അഭിനേതാക്കള്‍: ജയഭാരതി
വരികൾ: സൂസി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: നൃത്തശാല
Explore this song
- Singer: ബി വസന്ത
- Film / album: നൃത്തശാല
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി