Malayalam lyrics
കാണാദൂരം പോയേ ആരും ചൂണ്ടാതെ പോയോ നീളേ പോയോ എൻ മുഖമേ നീയോ ഞാനോ ആരോ വേർമറിഞ്ഞേ കാറുന്ന മേഘമോ നിഷാദമോ ഓ ഓ ഓഹോ ഓ ഓ ഇരുവഴികളിൽ പലവിധികളായി മുന്നിലണഞ്ഞൂ മുറിവുകളായി ഓർമ്മകളായി തെളിയുമോ കാണാദൂരം പോയേ ആരും ചൂണ്ടാതെ പോയോ നീളേ പോയോ എൻ മുഖമേ നീയോ ഞാനോ ആരോ വേർമറിഞ്ഞേ കാറുന്ന മേഘമോ നിഷാദമോ ഓ ഓ ഓ
Song details
Music: യക്സാൻ ഗാരി പരേര
Film/album: 5 സുന്ദരികൾ
- Singer: നേഹ എസ് നായർ
- Film / album: 5 സുന്ദരികൾ
- Composer: യക്സാൻ ഗാരി പരേര
- Lyricist: നേഹ എസ് നായർ