Malayalam lyrics
ജംജംജം ജംജംജം ജാംബവാന്റെ കാലം പോയി മിസ്റ്റർ മല്ലൂ സില്ലിയായി വീഴാതെ ഢംഢംഢം ഡൌട്ട് വേണ്ട ഹെഡ്ഡിൻ നട്ടു് പോയ കാര്യം നാട്ടിലാകെ പാടും ഞാന്‍ പാലച്ചോട്ടില്‍ ഗീവർഗ്ഗീസ് കുര്യാക്കോസ് ഈശോ ഹേയ് ജംജംജം ജാംബവാന്റെ കാലം പോയി മിസ്റ്റർ മല്ലൂ സില്ലിയായി വീഴാതെ ആഹാ ഢംഢംഢം ഡൌട്ട് വേണ്ട ഹെഡ്ഡിൻ നട്ടു് പോയ കാര്യം നാട്ടിലാകെ പാടും ഞാന്‍ കേട്ടോ നീ കോട്ടണിഞ്ഞ കാപ്പിരീ വയ്ക്കും ഞാന്‍ ടോപ്പ് സൈസ് മാറണം കല്യാണപ്പെണ്ണു് വന്നിടുന്നതന്നു് നാലുകാലിലായീടും നോക്കിക്കോ പെണ്ണിനുള്ള മാലയില്‍ വെമ്പാലപ്പാമ്പ് വന്ന കാരണം ഗസ്റ്റെല്ലാം ബോധമറ്റു വീണിടുന്ന കാഴ്ചയൊന്നു കാണേണം പാലച്ചോട്ടില്‍ ഗീവർഗ്ഗീസ് കുര്യാക്കോസ് ഈശോ അരരരെ ജംജംജം ജാംബവാന്റെ കാലം പോയി മിസ്റ്റർ മല്ലൂ ഹേ മാൻ ഡോണ്ട് ബി സില്ലി സില്ലിയായി വീഴാതെ ലലലലാല ലാലല്ല ലലലല്ല ജംജംജം ഹേ മിസ്റ്റർ മല്ലു ജാംജംജം ഉ സില്ലി മല്ലു ജംജംജം ഹേ മിസ്റ്റർ മല്ലു ജാംജംജം ഉ സില്ലി മല്ലു ഹേ മാമച്ചാ ഞങ്ങളോടു കൂടെ വാ പൊന്നുമ്മ നൂറു ഞങ്ങള്‍ തന്നിടാം ഉം ഐറ്റം ഡാന്‍സ് വേഷമിട്ടു നിന്നെയിന്നു മാറണച്ചുറക്കീടാം വേഗം നീ കൂട്ടുവിട്ടു പോരണം ആ വീടിന് ഡോക്യുമെന്റ് വാങ്ങണം അക്കൌണ്ടിൽ പൈസയുള്ളതൊക്കെ അടിച്ചെടുത്തു മാറ്റേണം പാലച്ചോട്ടില്‍ ഗീവർഗ്ഗീസ് കുര്യാക്കോസ് ഈശോ
Song video
Song details
Music: അലക്സ് പോൾ
Film/album: മാഡ് ഡാഡ്
- Singer: കൽപ്പന രാഘവേന്ദ്ര
- Film / album: മാഡ് ഡാഡ്
- Composer: അലക്സ് പോൾ
- Lyricist: സന്തോഷ് വർമ്മ