Malayalam lyrics
ഹായ് ഹായ് ഹായ് നഗരം മിന്നി മിനുങ്ങുന്നേ ലൗ ലൗ ലൗ നെഞ്ചിൽ ചെപ്പു തുറക്കുന്നേ ഹായ് ഹായ് ഹായ് നഗരം മിന്നി മിനുങ്ങുന്നേ ലൗ ലൗ ലൗ നെഞ്ചിൽ ചെപ്പു തുറക്കുന്നേ ചിരിചിന്നുംചുണ്ടുകളിൽ തുടികൊട്ടുംപാട്ടുകളെ ചിറകേറുംചിന്തകളിൽ കുളിരുട്ടും കുമ്മികളിൽ നിറവർണ്ണ പൂത്തിരികത്തി ചന്തമിണങ്ങുന്നേ ഫോഷൻ പരേഡ് ഫോഷൻ പരേഡ് ഫോഷൻ പരേഡ് ഫോഷൻ പരേഡ് രാവിൻ പാതയിൽ പായും തേരുമായ് സ്വപ്ന ഭൂവിലെ മിന്നൽ യാത്രയിൽ കൊതിച്ചു കാണാം തുടിച്ചു പാടാം മനസിനുള്ളിൽ താലോലിക്കാം രാവിൻ പാതയിൽ പായും തേരുമായ് സ്വപ്ന ഭൂവിലെ മിന്നൽ യാത്രയിൽ കൊതിച്ചു കാണാം തുടിച്ചു പാടാം മനസിനുള്ളിൽ താലോലിക്കാം ഫോഷൻ പരേഡ് ഫാഷൻ പരേഡ് ഫോഷൻ പരേഡ് ഫോഷൻ പരേഡ് [ ഹായ് ഹായ്.... മോഹപക്ഷികൾ റാഗി പാറുമീ വേനൽകുന്നിലെ കാനൽ പൊയ്കയിൽ നുരഞ്ഞു പൊങ്ങും ലഹരി പോലെ അലിഞ്ഞുചേരാം ആഘോഷിക്കാം മോഹപക്ഷികൾ റാഗി പാറുമീ വേനൽകുന്നിലെ കാനൽ പൊയ്കയിൽ നുരഞ്ഞു പൊങ്ങും ലഹരി പോലെ അലിഞ്ഞുചേരാം ആഘോഷിക്കാം ഫോഷൻ പരേഡ് ഫോഷൻ പരേഡ് ഫോഷൻ പരേഡ് ഫോഷൻ പരേഡ് [ ഹായ് ഹായ്....
Song video
Song details
Music: വിൽസൺ
Film/album: ഫാഷൻ പരേഡ്
- Singer: എം ജി ശ്രീകുമാർ
- Film / album: ഫാഷൻ പരേഡ്
- Composer: വിൽസൺ
- Lyricist: ഗിരീഷ് പുത്തഞ്ചേരി