Malayalam lyrics

ആരൊരാൾ തേടിടും ഈ രാവിലും
നിൻ മനം പൂത്തൊരുങ്ങിയതെന്തിനോ
ചന്ദനം ...കുങ്കുമം ...
മകരരാവിൻ മഞ്ഞല
വരികയാണെൻ ദേവിതാൻ
അലസമായ് ...
ആരൊരാൾ തേടിടും ഈ രാവിനായ് 
നോവേ മായൂ ദൂരേ
വേവും മായാമന്ത്രം
തീനാളമായ് വെൺതാരം ഉയരേ
മൗനം നീക്കി പറയുമോ എൻ മോഹം
മോക്ഷം തേടും ഉയിരിനായ് നീ
 ആരൊരാൾ തേടിടും ഈ രാവിനായ്

Song details

Music: കിരൺ ജോസ്

Film/album: മാർജാര ഒരു കല്ലുവച്ച നുണ

Song video

Watch on YouTube