Malayalam lyrics
ആനന്ദം ബ്രഹ്മാനന്ദം ആനന്ദം പരമാനന്ദം (ആനന്ദം ) ആനന്ദാമൃതരൂപാ - രൂപാ ആനന്ദാമൃതരൂപാ ഞങ്ങള്‍ക്കാശ്രയം നിന്‍ പുകവലി വലി വലി (ആനന്ദാമൃത ) രൂപ രൂപ രൂപ രൂപ (ആനന്ദാമൃത ) ഓ.. (ആനന്ദം ) നിന്‍കൃപാവലി (2) നിന്‍കൃപാവലിയാലേ പൃതന്നയില്‍ സുഖമുള്ള മേടയില്‍ (2) പൂനിലാവിന്‍ നെറുകയെവിടെയും (2) ഇന്നലെയും ഗോവിന്ദ മറ്റിന്നലെയും മായാമയം നീ അതിന്ദ്രിയം ഇന്നലെയും മറ്റിന്നലെയും മായാമയം നീ അതിന്ദ്രിയം (ആനന്ദം )
Song information
വർഷം: 1977
സംഗീതം: ശ്യാം
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: പി ജയചന്ദ്രൻ, എൽ ആർ ഈശ്വരി, പട്ടം സദൻ
അഭിനേതാക്കൾ: കമൽ ഹാസൻ, രവികുമാർ, കുഞ്ചൻ
വിശദവിവരങ്ങൾ: ജയലക്ഷ്മി രവി
വിഡിയോ: ഗാനസ്നേഹി
Album: ആനന്ദം പരമാനന്ദം
Explore this song
- Film / album: ആനന്ദം പരമാനന്ദം
- Composer: ശ്യാം
- Lyricist: ഓ എൻ വി കുറുപ്പ്