Malayalam lyrics
തൃക്കൊടി തൃക്കൊടി തൃക്കൊടി വാനിലുയരട്ടെയിതൃക്കൊടി അപമാനമേലാതെ മമ മാതൃഭൂവിന്റെ അഭിമാനമിതൃക്കൊടി അമലാഭമെന്നെന്നുമവനിക്കു നന്മയ്ക്കു വഴികാട്ടിടും തൃക്കൊടി ഹിന്ദു മുസ്ലീം കൃസ്ത്യ ഭേദം കളഞ്ഞേക - മനമാക്കീടും തൃക്കൊടി ഇന്ത്യയുടെ ആത്മചൈതന്യപ്രഭാവത്തെ വെളിവാക്കിടും തൃക്കൊടി ശ്രീഗാന്ധിദേവന്റെ ആദര്‍ശമായു് ലോകത്തിനാനന്ദസന്ദേശമായു് ഖ്യാതി വിതറിസ്സകലകാന്തി ചിതറി ഭുവനശാന്തിയരുളി തൃക്കൊടി തൃക്കൊടി തൃക്കൊടി
Song details
വർഷം: 1949
സംഗീതം: ബി എ ചിദംബരനാഥ്, ചെറായി ദാസ്
ഗാനരചന: അഭയദേവ്
ഗായകർ: ചെറായി അംബുജം
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
Album: വെള്ളിനക്ഷത്രം
- Singer: ചെറായി അംബുജം
- Film / album: വെള്ളിനക്ഷത്രം
- Composer: ബി എ ചിദംബരനാഥ്, ചെറായി ദാസ്
- Lyricist: അഭയദേവ്